Posted in Uncategorized

പ്ര ണ യം ✨

മനസിന്റെ ഓരോ വിങ്ങലും
ഓർമകളുടെ താളപ്പകിട്ടാണ്…

വേർപാടിൽ ദുഃഖത്തിന്റെയും കണ്ണീരിന്റെയും ഇടയിൽ
സ്വാന്തന വാകുകളും പാഴ്വാക്കാകുന്ന ചില നിമിഷങ്ങൾ….

ഒറ്റപെടലിന്റെയും വീർപ്പുമുട്ടലിന്റെയും കാലം വേറെ….

മനസ്സിനെ പിടിച്ചു നിർത്താൻ ആശ്വാസം എന്ന മട്ടിൽ ഒഴുകുന്നതാവാം കണ്ണുനീർ…

ഒരുപക്ഷേ സ്വന്തമെന്നു പറഞ്ഞിട്ടും മറ്റാർക്കോ വേണ്ടി  ജീവിക്കേണ്ടി വന്ന ചിലർക്ക്  ജീവിതാനുഭവം നൽകിയ കാവ്യ നാമം ‘പ്രണയം’

Posted in Uncategorized

സ്മൃതിപഥം

ഓർക്കുവാൻ ഒന്നുമുണ്ടായിട്ടല്ലതാനും,  അതറിയാതതോർത്തു പോയി ഞാൻ..

മറക്കുവാൻ കഴിയില്ലതാനും അത്രമേൽതന്നെയും സ്നേഹിച്ചിരുന്നു ഞാൻ..

മനംനൊന്ത് പൊട്ടിക്കരയവെ
ഓർത്തുപോയി ഓർമ്മകൾ എന്നിലൂടെ…

ഹൃദയത്തിലാവിലാപം അടക്കിതാനും വേർപാടിൻ നൊമ്പരം അറിഞ്ഞുതാനും…

മനസ്സിൽ കുറിച്ചൊരാ കാര്യങ്ങളൊക്കെയും പൊട്ടിച്ചിതറുന്നു സ്വപ്നങ്ങളായ്…

തോന്നാതെ തോന്നുന്ന കാര്യങ്ങളൊക്കെയും  മനസ്സിൽ പതിപ്പിച്ചു നിദ്രയായി ഞാൻ . . .

Posted in Uncategorized

കുല സ്ത്രീ

പാടാൻ അറിയുമേലും
പാട്ട് വിലക്കപ്പെട്ടവൾ ഞാൻ,

ആടാൻ അറിയില്ലേലും
ആട്ടം വിധിക്കപ്പെട്ടവൾ ഞാൻ.

എന്തിനത്രമേൽ പറയണം

എന്നിഷ്ടങ്ങൾ എന്നും എന്നിലായ് മാത്രം
ഒതുക്കപ്പെട്ടവൾ ഞാൻ.

വീടൊന്ന് നോക്കണം
കുടുംബത്തിൽ കഴിയണം,

മാംസവും പച്ചിലയും
വെച്ച് വിളമ്പണം.

എന്തിനും ഏതിനും,

സ്ത്രീ എന്നൊരാപര
നാമത്തിന്നടിമപ്പെട്ടവൾ ഞാൻ

സ്ത്രീ എന്നോരാപര നാമത്തിൽ ഷപിക്കപ്പെട്ടവൾ ഞാൻ…

മരിക്കുവോളം ജീവിക്കാൻ ആഗ്രഹമില്ലേലും
മറ്റാർക്കോ ജീവിതം ത്യജിച്ചവൾ ഞാൻ

മഴയൊന്ന് പെയ്താലും
ചെളിയൊന്നുണങ്ങിയാലും.

സഭ്യമാം വാകുകൾകദീനപ്പെട്ടവൾ ഞാൻ
ആര് ഞാൻ ആര് നീ ഈ നൻമ ഭൂമിയിൽ??

Posted in Uncategorized

𝖗𝖊𝖎𝖓𝖑𝖊𝖘𝖘 𝖋𝖆𝖓𝖙𝖆𝖘𝖎𝖊𝖘

𝘼lthough lights of night flown far,
My eyes stumbled in fortuitous…

Colours of lights waves her often,
Yet her eyes tame lewdness…

Bloom in her nostrils,
The little flowers are enchanting…

Honey, you outrage buzzard in me,
I quench as far as drive thirsty …

brackish nape trickles ripen to
amour hickeys…

endless tactile,
crawled upon curves sweat odours…

Your enticing knotty umbilicus
And fragile breath tolled me long night…

whilst stars laced sky
Phantasm curled in fleece….

Posted in thoughts

Orgin of our life is our own thoughts.
Like the seed sprouts from the soil. Our strength and courage chase our thoughts, It reflects our actions. We must seed strong enough thoughts to our mind. Its the only way of energy source can drift us in to the next level of our life eventually in a break through.
Like deep roots of trees,Our thoughts have deep stake’s of our life.so be a giant tree of strong thoughts and be kind enough to live.